ലൈഗർ

ലൈഗറിന് കട്ട വെയിറ്റിംഗ് ചെയ്തവർ കൈയടിച്ചു; കൊലമാസ് ആയി ട്രയിലർ എത്തി, വിജയ് ദേവരകൊണ്ട തീയെന്ന് ആരാധകർ

തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രയിലർ എത്തി. സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. യുവതാരങ്ങളായ വിജയ്…

2 years ago