“ലൊക്കേഷനിൽ പ്രണവ് ഡയലോഗുകൾ വായിച്ചു നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല” വിനീത് ശ്രീനിവാസൻ

“ലൊക്കേഷനിൽ പ്രണവ് ഡയലോഗുകൾ വായിച്ചു നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല” വിനീത് ശ്രീനിവാസൻ

രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ വിനീത് ശ്രീനിവാസൻ തന്റെ 'ഹൃദയ'ത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത്…

5 years ago