കോവിഡ് പടർന്ന് പിടിച്ചതിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ഒട്ടുമിക്ക ടെലിവിഷൻ പരമ്പരകളും ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. തിരിച്ചുവരവിന്റെ സന്തോഷം ചിലർ ആഘോഷിക്കുമ്പോൾ വാനമ്പാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി ഉമ…