മലയാളികൾക്ക് എന്നും പൊട്ടിച്ചിരിക്കുവാനുള്ള നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ…