“വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു” നടൻ സത്താറിന്റെ വിയോഗത്തിൽ ശബ്ദമിടറി മമ്മൂക്ക

“വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു” നടൻ സത്താറിന്റെ വിയോഗത്തിൽ ശബ്ദമിടറി മമ്മൂക്ക

നടൻ സത്താറിന്റെ വിയോഗത്തിൽ കണ്ണീരോടെ മമ്മൂക്ക. സത്താറിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ വസതിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി സത്താറിനെ സിനിമയില്‍ വന്ന…

5 years ago