“വല്ലപ്പോഴും കിട്ടുന്ന ചെറിയ റോളുകൾ കൊണ്ടാണ് രാഘവേട്ടൻ ഇപ്പോൾ ജീവിക്കുന്നത്” നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ജോളി ജോസഫ്

“വല്ലപ്പോഴും കിട്ടുന്ന ചെറിയ റോളുകൾ കൊണ്ടാണ് രാഘവേട്ടൻ ഇപ്പോൾ ജീവിക്കുന്നത്” നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ജോളി ജോസഫ്

പഴയകാല നടന്‍ രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്‌ണു രാഘവന്റെ മരണം ഇന്നും മലയാളി പ്രേക്ഷകർക്ക് തീരാവേദനയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍‌സര്‍ രോഗബാധിതനായിരുന്ന…

3 years ago