വാലിബൻ താരങ്ങൾ

മലൈക്കോട്ടൈ വാലിബന് ഒപ്പം എത്തുന്നവർ, താരങ്ങളെ പരിചയപ്പെടുത്തി സംവിധായകൻ, വാലിബന് ഒപ്പം എത്തുന്നവരിൽ ചെകുത്താൻ ലാസറും ബെല്ലി ഡാൻസർ ദീപാലിയും

ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തു വന്നിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച…

6 months ago