വാർമേഘമേ

‘വാർമേഘമേ, വാർമേഘമേ ഇവളുടെയുള്ളം നീ കണ്ടുവോ’; ദിലീപും തമന്നയും ഒരുമിക്കുന്ന ബാന്ദ്രയിലെ മനോഹരമായ ഗാനമെത്തി

ജനപ്രിയനായകൻ ദിലീപും തെന്നിന്ത്യൻ താരസുന്ദരി തമന്നയും നായകരായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. രാമലീല എന്ന ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി സംവിധായകൻ അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ്…

1 year ago