നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായ വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു…