ഷെയിൻ നിഗം വിവാദത്തിൽ പുതിയ വഴിത്തിരിവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ജോബി ജോർജ് നിർമിക്കുന്ന വെയിലും മഹാസുബൈർ നിർമിക്കുന്ന ഖുർബാനിയും ഉപേക്ഷിക്കുവാനാണ് തീരുമാനം. ഏകദേശം 6 കോടിയോളം രൂപ…