ശുഭയാത്രക്ക് ഒരുങ്ങി ശുഭരാത്രി; ദിലീപ് ചിത്രം ശുഭരാത്രിക്ക് തുടക്കമിട്ടു

ശുഭയാത്രക്ക് ഒരുങ്ങി ശുഭരാത്രി; ദിലീപ് ചിത്രം ശുഭരാത്രിക്ക് തുടക്കമിട്ടു [POOJA STILLS]

ദിലീപ്, സിദ്ധിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ പി വ്യാസൻ ഒരുക്കുന്ന ശുഭരാത്രിക്ക് തുടക്കമിട്ടു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന്…

5 years ago