ശ്രീനാഥ് ഭാസി

‘എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യിച്ച് വിട്ട ശ്രീനാഥ് ഭാസി ഒരു കാരണവുമില്ലാതെ മറുവശത്തു കൂടി ഇറങ്ങിപ്പോയി’ – പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

യുവതാരം ശ്രീനാഥ് ഭാസിക്ക് എതിരെ ഗുരുതര ആരോപണവുമായി പ്രൊ‍ഡക്ഷൻ കൺട്രോളറും നി‍ർമാതാവുമായ ബാദുഷ. ഖജുരാഹോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയുടെ ഭാഗത്തു നിന്ന് വളരെ…

2 years ago

വിലക്കിയാലും ഒഴിവാക്കാൻ പറ്റില്ല, സോഹൻ സീനുലാലിന്റ ഡാൻസ് പാർട്ടിയിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ, ഒപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഉണ്ണികൃഷ്ണനും

വിലക്ക് കൊണ്ടൊന്നും മലയാളസിനിമയിൽ നിന്ന് തന്നെ പാടേ തുടച്ചുനീക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം ശ്രീനാഥ് ഭാസി. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയിലെ…

2 years ago

‘ഭാസിയെ ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്നുള്ളവർ വിളിക്കാതിരിക്കുക’ – തുറന്നുപറഞ്ഞ് ആസിഫ് അലി

ചില യുവതാരങ്ങൾക്ക് എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ ആയിരുന്നു സിനിമ സംഘടനകൾ വിലക്കിയത്. സെറ്റിൽ സമയത്ത്…

2 years ago

‘ഷെയിന് കൂടുതൽ പ്രാധാന്യം വേണം, ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകി ശ്രീനാഥ് ഭാസി’ – യുവതാരങ്ങൾക്ക് എതിരെ കുന്നോളം പരാതികൾ

കഴിഞ്ഞദിവസമാണ് യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും മലയാളസിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു. മയക്കുമരുന്നിന്…

2 years ago

‘മയക്കുമരുന്നിനടിമകളാണ്, രണ്ടു പേരും ബോധമില്ലാതെയാണ് പലപ്പോഴും പെരുമാറുന്നത്’; ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്

യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്തി മലയാള സിനിമ. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. മയക്കുമരുന്നിന്…

2 years ago

ലിറ്ററലി ഹെവൻ അടിമാലി അല്ല, ഖജുരാഹോയിലേക്ക് പോയ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനോഹരയാത്രയുമായി ഖജുരാഹോ ഡ്രീംസ് ട്രെയിലർ പുറത്തിറങ്ങി

ഒരു യാത്രയും ആ യാത്രയിൽ സംഭവിക്കുന്ന രസകരവും ഒപ്പം ആശങ്കാജനകമായ നിമിഷങ്ങളുമായി ഖജുരാഹോ ഡ്രീംസ് ട്രയിലർ എത്തി. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര…

2 years ago

Bigg Boss Malayalam 5: ശ്രീനാഥ് ഭാസിയും ഗായത്രി സുരേഷും ബിഗ് ബോസ് സീസൺ 5ലോ? ഇത്തവണ ബിഗ് ബോസ് ഹൗസ് അടക്കിവാഴാൻ എത്തുന്ന താരങ്ങൾ ഇവരൊക്കെ

ആരാധകർ ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഷോ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. മലയാളത്തിൽ ബിഗ് ബോസ് സീസൺ 5 മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.…

2 years ago

‘പടച്ചോനെ ഇങ്ങള് കാത്തോളീ’; ശ്രീനാഥ് ഭാസി ചിത്രം നവംബർ 24ന് തിയറ്ററുകളിലേക്ക്

യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'പടച്ചോനെ ഇങ്ങള് കാത്തോളീ' തിയറ്ററുകളിലേക്ക്. ആക്ഷേപ - ഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം…

2 years ago

‘പടച്ചോനേ ഇങ്ങള് കാത്തോളീ’; ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു

ഫിലിം എഡിറ്ററും സംവിധായകനുമായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആൻ ശീതൾ,…

2 years ago

‘കേരളമാകെ ചട്ടമ്പി തരംഗം’; പോസ്റ്ററിൽ നിന്ന് ശ്രീനാഥ് ഭാസിയുടെ തലവെട്ടി അണിയറപ്രവർത്തകർ, അസാധ്യപ്രകടനം നടത്തിയവർക്ക് ഒപ്പം ഭാസിയില്ല

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് ശ്രീനാഥ് ഭാസി. അദ്ദേഹം നായകനായി എത്തിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു അഭിമുഖം. എന്നാൽ, അഭിമുഖത്തിനിടെ ക്യാമറ…

2 years ago