നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചു. നോർമലായി ശ്വസിക്കുവാൻ കഴിയുന്നത് കൊണ്ട് ഓക്സിജൻ ട്യൂബ് മാറ്റി. 24 മണിക്കൂർ ഒബ്സർവേഷനിൽ…