ഷീല സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷീല എത്തുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചോരയിൽ കുളിച്ചു നിൽക്കുന്ന നായികയ്ക്ക് സംഭവിച്ചത് എന്ത് ?

നവാഗതനായ ബാലു നാരായണൻ രാഗിണി ദ്വിവേദിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീല. ചിത്രത്തിൽ ഷീല എന്ന കഥാപാത്രമായാണ് രാഗിണി ദ്വിവേദി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago