“ഷെയിനെ ആർക്കും വിലക്കാനാകില്ല; വിലക്കിയാൽ അവനെ വെച്ച് ഞാൻ സിനിമ ചെയ്യും” രാജീവ് രവി

“ഷെയിനെ ആർക്കും വിലക്കാനാകില്ല; വിലക്കിയാൽ അവനെ വെച്ച് ഞാൻ സിനിമ ചെയ്യും” രാജീവ് രവി

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളുവെന്ന് സംവിധായകൻ രാജീവ് രവി. ഷെയിന്‍ നിഗത്തിന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കുകയായിരുന്നു…

5 years ago