ഷർട്ട് ഊരി നൽകി ഷൈൻ ടോ ചാക്കോ

അഭിമുഖത്തിനിടെ ഷർട്ടിനെ പ്രശംസിച്ച് അവതാരക, ഷർട്ട് ഊരി നൽകി ഷൈൻ ടോം ചാക്കോ, ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്ന് പറഞ്ഞില്ലെന്നും ഇല്ലെങ്കിൽ കുഴപ്പമായേനെയെന്നും അവതാരക

അഭിമുഖത്തിനിടയിൽ തന്റേതായ കുസൃതികൾ കാണിച്ച് പലപ്പോഴും വൈറലാകാറുണ്ട് നടൻ ഷൈൻ ടോം ചാക്കോ. കുസൃതി കാണിക്കുന്നത് മലയാളത്തിൽ മാത്രമല്ല അങ്ങ് തെലുങ്കിലാണെങ്കിലും ഒരു കൈ നോക്കാൻ താരം…

2 years ago