മോൻസൻ വിഷയത്തിൽ ഇതുവരെ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത സിനിമമേഖലയിലെ വനിത സംഘടയെ പരോക്ഷമായി ട്രോളി സംവിധായകൻ വ്യാസൻ. ഫേസ്ബുക്കിലാണ് വ്യാസൻ തന്റെ പ്രതികരണം കുറിച്ചത്. 'മോൻസൻ്റേ കൂടെ…