സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ചിരിയുടെ ഗോഡ്ഫാദർ ഇനിയില്ല, സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാളസിനിമയിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ് ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കരൾരോഗബാധിതനായി…

1 year ago