മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ ട്രയിലർ കഴിഞ്ഞദിവസമാണ് റിലീസ് ആയത്. വളരെ ആവേശത്തോടെയാണ് ആരാധകർ ട്രയിലറിനായി കാത്തിരുന്നത്. ഗംഭീര വരവേൽപ്പാണ് ട്രയിലറിന്…