മിമിക്രിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ് നാദിർഷ. പിന്നീട് അഭിനേതാവായും ഗായകനായും ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായ താരം അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും എത്തി.…