മലയാളസിനിമയിൽ നിരവധി ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. 2018ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ക്വീൻ' എന്ന സിനിമയിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് എത്തിയത്.…