സാന്റക്രൂസ്

‘ചോദിച്ച പണം മുഴുവൻ നൽകിയതാണ്, പത്തു രൂപ വാങ്ങിക്കുമ്പോൾ രണ്ടു രൂപയുടെ ജോലി എടുക്കേണ്ടേ’; നടി നൂറിന് എതിരെ നിർമാതാവ് രാജു ഗോപി ചിറ്റേത്ത്

യുവനടി നൂറിൻ ഷെരീഫിന് എതിരെ ശക്തമായ വിമർശനവുമായി സാന്റക്രൂസ് സിനിമയുടെ നിർമാതാവ് രാജു ഗോപി ചിറ്റേത്ത്. സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നൂറിന് എതിരെ നിർമാതാവും സംവിധായകനും രംഗത്തെത്തിയത്.…

2 years ago