സാരിയിൽ പുത്തൻ ഫോട്ടോഷൂട്ടുമായി ആരാധകമനം കവർന്ന് സാധിക; ഫോട്ടോസ്

സാരിയിൽ പുത്തൻ ഫോട്ടോഷൂട്ടുമായി ആരാധകമനം കവർന്ന് സാധിക; ഫോട്ടോസ്

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ പ്രശസ്തിയിലേക്കെത്തുന്നത്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തും സജീവമായി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്…

4 years ago