മലയാളികളെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് - ലാലിന്റേത്. രാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്നാം…