സിനിമകൾ പരാജയപ്പെടണമെന്ന് മോഹൻലാൽ

‘ഇടയ്ക്കൊക്കെ സിനിമകൾ മോശമാവണം, ആളുകൾ കൂവണം അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ മടുത്ത് പോവില്ലേ’ – സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ വാക്കുകൾ

കഴിഞ്ഞ നാല്പതു വർഷത്തോളമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല തലമുറകളിലെ പ്രതിഭകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ്.…

2 years ago