കൊമേഡിയനായും നായകനായും വില്ലനായും അവതാരകനായും പ്രേക്ഷകർക്ക് ഏറെ പരിചിതനായ വ്യക്തിത്വമാണ് ജഗദീഷ്. ഇന്ന് അദ്ദേഹം തന്റെ അറുപത്തഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. സെവൻത് ഡേ എന്ന ചിത്രത്തിന്റെ നിർമാതാവായ…