സിനിമാനടൻ

‘അപകടസമയത്ത് എയർ ബാഗുകൾ പുറത്തു വന്നു, പക്ഷേ നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ചു, വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറി’ – കൊല്ലം സുധിയുടെ മരണകാരണം ഇങ്ങനെ

കോട്ടയം: കഴിഞ്ഞദിവസം വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പ്രധാനകാരണമായത് വാരിയെല്ലുകൾ തകർന്നത്. അപകടസമയത്ത് രണ്ട് എയർബാഗുകളും തുറന്നെങ്കിലും നെ‍ഞ്ച് കാറിന്റെ ഡാഷ് ബോർഡിൽ…

2 years ago