യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ, ഒട്ടനവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിലിടം നേടിയ ഷെയ്ൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ഇഷ്‌ക് ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്.…