സുഡാനിക്കും സൗബിക്കക്കും അഭിനന്ദനങ്ങൾ നേർന്ന് ദുൽഖറിന്റെ ട്വീറ്റ്

സുഡാനിക്കും സൗബിക്കക്കും അഭിനന്ദനങ്ങൾ നേർന്ന് ദുൽഖറിന്റെ ട്വീറ്റ്

സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൻ എന്നിവരെ നായകരാക്കി സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ അഭൂതപൂർവമായ പ്രതികരണം നേടി തീയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുകയാണ്. തിരക്കഥ തന്നെയാണ് രാജാവ്…

7 years ago