സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെ “ക്യുബ്സ് ഇന്റർനാഷണൽ” മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക്

സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെ “ക്യുബ്സ് ഇന്റർനാഷണൽ” മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക്

ലോജിസ്റ്റിക്, കൺസ്ട്രക്ഷൻ , ട്രെഡിങ്, ഭക്ഷ്യവ്യാപാര രംഗത്തെ മികച്ച കമ്പനിയായ ക്യുബ്സ് ഇന്റർനാഷണൽ ജോഷി സംവിധാനം ചെയ്യുന്ന "പാപ്പൻ" എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക്…

4 years ago