സൂത്രധാരൻ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമായിരുന്നു മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് താരം. 'പാഠം ഒന്ന് ഒരു വിലാപം'…