സൂപ്പർസ്റ്റാറുകൾ ഓടിച്ച ‘ഓട്ടർഷ’യുടെ ഡ്രൈവിംഗ് സീറ്റിൽ ഇനി അനുശ്രീയും..! ‘ഓട്ടർഷ’യുടെ സവാരി ഈ വെള്ളിയാഴ്‌ച മുതൽ

സൂപ്പർസ്റ്റാറുകൾ ഓടിച്ച ‘ഓട്ടർഷ’യുടെ ഡ്രൈവിംഗ് സീറ്റിൽ ഇനി അനുശ്രീയും..! ‘ഓട്ടർഷ’യുടെ സവാരി ഈ വെള്ളിയാഴ്‌ച മുതൽ

ഓട്ടോ ഡ്രൈവർമാർ ഇന്ത്യൻ ജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭാഗമാണ്. കാര്യം കുറ്റമൊക്കെ പറയുമെങ്കിലും ഏതൊരു ആവശ്യത്തിനും എത്തിച്ചേരുവാൻ അവർക്കാകും എന്നതും ഒരു സവിശേഷതയാണ്. സാധാരണക്കാരോട് ഇത്ര…

6 years ago