സൂഫിയും സുജാതയിലെയും മനോഹര പ്രണയഗാനം ‘വാതുക്കൽ വെള്ളരിപ്രാവ്’ പുറത്തിറങ്ങി

സൂഫിയും സുജാതയിലെയും മനോഹര പ്രണയഗാനം ‘വാതുക്കൽ വെള്ളരിപ്രാവ്’ പുറത്തിറങ്ങി [VIDEO]

മലയാളത്തിലെ ആദ്യ ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ജയസൂര്യ നായകനായ സൂഫിയും സുജാതയിലെയും വാതുക്കൽ വെള്ളരിപ്രാവ് എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ മറ്റൊരു മാന്ത്രികത നിറഞ്ഞു…

5 years ago