സൂര്യയുടെ സൂരറായി പോട്രു തീയറ്ററുകളിലേക്കില്ല; ആമസോൺ പ്രൈം റിലീസ് തീയതി പുറത്തുവിട്ട് സൂര്യ

സൂര്യയുടെ സൂരറായി പോട്രു തീയറ്ററുകളിലേക്കില്ല; ആമസോൺ പ്രൈം റിലീസ് തീയതി പുറത്തുവിട്ട് സൂര്യ

സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളിൽ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബർ 30നാണ് ചിത്രത്തിന്റെ ഓൺലൈൻ റിലീസ്. മലയാളിയായ…

4 years ago