രണ്ടാംവരവിൽ വലിയ മാറ്റങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇപ്പോൾ. രണ്ടാം വരവിൽ സത്യൻ അന്തിക്കാട്…