പിതാവിനെക്കുറിച്ചുള്ള അവതാരകരുടെ പരാമർശത്തിൽ അസ്വസ്ഥനായി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി നടൻ അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചനെക്കുറിച്ചുള്ള തമാശയാണ് അഭിഷേകിനെ അസ്വസ്ഥനാക്കിയത്. 'കേസ് തോ ബത്താ ഹേ'…