മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ സെൻസറിങ് നടക്കുമ്പോൾ ടെൻഷൻ…