സൈക്കോ

മമ്മൂട്ടി ചിത്രം റോഷാക്കിന് ദുബായിൽ പാക്കപ്പ്; ചിത്രം റിലീസ് ചെയ്യുന്നത് സെപ്തംബറിൽ?

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ദുബായിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന രംഗങ്ങൾ ചിത്രീകരിച്ചത്. അവസാന ഷെഡ്യൂളിന് ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്…

2 years ago