അക്ഷയ് കുമാർ, കിയാറ അദ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലക്ഷ്‌മി ബോംബിലെ ബുർജ് ഖലീഫ ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇരുവരുടെയും തകർപ്പൻ ഡാൻസുമായി ദുബായിയുടെ സൗന്ദര്യവും കൂട്ടിച്ചേർത്ത…