പലതരത്തിലുള്ള ആശയസംവാദങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയാകുന്ന ഒന്നാണ് ബിഗ് ബോസ് ഹൗസ്. അത്തരത്തിൽ ഒരു രംഗത്തിന് ശനിയാഴ്ചയും ബിഗ് ഹോസ് ഹൗസ് സാക്ഷിയായി. പരസ്പരം പല…