മികച്ച വിജയം കരസ്ഥമാക്കിയ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ റോബോട്ടായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് സൂരജ് തേലക്കാട് എന്ന കലാകാരനാണ് എന്ന വാർത്ത പ്രേക്ഷകർക്ക് പുതുമയുള്ള ഒരു വാർത്തയായിരുന്നു. സൂരജിന് എല്ലായിടത്ത്…