സ്വിമ്മിങ് പൂളിൽ ഡാൻസ് കളിച്ച് രചന; വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങനെ ഡാൻസ് കളിക്കാതിരിക്കും എന്ന് താരം; വീഡിയോ

സ്വിമ്മിങ് പൂളിൽ ഡാൻസ് കളിച്ച് രചന; വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങനെ ഡാൻസ് കളിക്കാതിരിക്കും എന്ന് താരം; വീഡിയോ

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി…

4 years ago