സൗബിന്റെ വേറിട്ട പ്രകടനവുമായി ലാൽ ജോസ് ചിത്രം ‘മ്യാവൂ’; ട്രെയ്‌ലർ കാണാം

സൗബിന്റെ വേറിട്ട പ്രകടനവുമായി ലാൽ ജോസ് ചിത്രം ‘മ്യാവൂ’; ട്രെയ്‌ലർ കാണാം

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്രകഥാപാതങ്ങളാക്കി ലാൽ ജോസ് സംവിധാനം നിർവഹിക്കുന്ന 'മ്യാവൂ'വിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തകിറിന്‍റെയും ഭാര്യയുടെയും മൂന്ന്…

3 years ago