സൗഹൃദനിമിഷങ്ങൾ ആഘോഷമാക്കി റിമയും പാർവതിയും ഗീതുവും പൂർണിമയും; ചിത്രങ്ങൾ കാണാം

സൗഹൃദനിമിഷങ്ങൾ ആഘോഷമാക്കി റിമയും പാർവതിയും ഗീതുവും പൂർണിമയും; ചിത്രങ്ങൾ കാണാം

മലയാള സിനിമാലോകത്ത് അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂര്‍ണിമ ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും പാര്‍വ്വതിയും. ഇവരെല്ലാവരും ഒത്തുകൂടിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്.…

4 years ago