ഞെട്ടുന്ന വാർത്തകൾ കേട്ടാലും ഞെട്ടാത്ത മലയാളികളെ പോലും ഞെട്ടിക്കുന്ന ഒന്നാണ് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ ബോഡി ഗാർഡിന്റെ ശമ്പളം. ഇന്റർനാഷണൽ സെലിബ്രിറ്റികൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന ഷേര…