ഹണിബീ

ഭാവന ചാടില്ലെന്ന് പറഞ്ഞു, ഡ്യൂപ് ആയി ചാടിയ പെൺകുട്ടി വെള്ളത്തിൽ വെച്ച് എന്നെ ചുറ്റിപ്പിടിച്ചു – മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ആസിഫ് അലി

സിനിമാഷൂട്ടിംഗുകൾക്ക് ഇടയിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെപ്പറ്റി പറയുകയാണ് നടൻ ആസിഫ് അലി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കുന്നത്. നിർണായകം,…

3 years ago