കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഒരു ഡയലോഗ് മാത്രമേ കാണാനും കേൾക്കാനും ഉള്ളൂ. 'നാണ്, പിർത്തിറാജ്, അണൂപ് മേനോണ്, ഉണ്ണി മുകുന്ദൻ' എന്നതാണ്…