100 കോടി നന്ദിയുമായി അണിയറപ്രവർത്തകർ

ഏറ്റവും വേഗതയിൽ 100 കോടിയിൽ എത്തി 2018, മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി നന്ദിയുമായി അണിയറപ്രവർത്തകർ

ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ ക്രെഡിറ്റ് ഇനി 2018 സിനിമയ്ക്ക് സ്വന്തം. സിനിമ റിലീസ് ആയതിന്റെ പതിനൊന്നാം ദിവസമാണ് 2018 നൂറു കോടി ക്ലബിൽ…

2 years ago