സിനിമാസംവിധാന ജീവിതത്തിൽ തന്റെ നൂറാം ചിത്രവുമായി പ്രിയദർശൻ എത്തുന്നു. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ. തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ. മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്…