14 ദിവസം റോപ്പിൽ

14 ദിവസം റോപ്പിൽ തൂങ്ങിയതിന്റെ ഓർമചിത്രങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി

സിനിമ ചിത്രീകരണ വേളയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായി രമേഷ് പിഷാരടി. നോ വേ ഔട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്.…

3 years ago